The previous semi-final records of the four semi-finalists
ജൂലൈ ഒമ്പതിന് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ഒന്നാം സെമി. വ്യാഴാഴ്ച രണ്ടാം സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായി അങ്കം കുറിക്കും. സെമിയിലെത്തിയ നാലു ടീമുകളുടെയും ലോകകപ്പിലെ ഇതുവരെ കളിച്ച സെമി ഫൈനല്‍ റെക്കോര്‍ഡ് എങ്ങനെയാണെന്നു പരിശോധിക്കാം.