Rohit Sharma better than me and my brothers, says Mushtaq Mohammed
അഞ്ച് സെഞ്ചുറികള്‍ നേടിയ ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്ന് സെമിയില്‍ ന്യൂസിലന്‍ഡിന് എതിരെയും ശതകം കാത്തിരിക്കുകയാണ് ആരാധകര്‍. രോഹിത്തിന്‍റെ ഈ ഫോം കണ്ട് മനംമയങ്ങിയവരില്‍ ഒരു പാക് ഇതിഹാസവുമുണ്ട്. രോഹിത്തിനെ പ്രശംസിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം മുഷ്‌താഖ് മുഹമ്മദ് രംഗത്തെത്തി.