why dhoni went back to 7th position? fans asking
രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ദിനേഷ് കാര്‍ത്തിക്ക്, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.എന്നാല്‍ ഇതിനിടെ നാലു മുന്‍നിര വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായിട്ടും എം.എസ് ധോനി ക്രീസിലെത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, എന്നിവര്‍ പുറത്തായിട്ടും ദിനേഷ് കാര്‍ത്തിക്കും അതിനു ശേഷം ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസിലെത്തിയിരുന്നത്. ഇതോടെ പരിക്ക് കാരണമെന്നാണ് ധോനി ഇറങ്ങാതിരിക്കുന്നത് എന്നുവരെയായി ചര്‍ച്ചകള്‍.