MS Dhoni shook hands with Kiwis players using his left hand
ലോകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് 18 റണ്‍സിന് തോറ്റ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായിരുന്നു. മുന്‍നിര കളിമറന്നപ്പോള്‍ 92-ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും എം.എസ് ധോനിയും ചേര്‍ന്നാണ് 221 വരെയെത്തിച്ചത്. 49-ാം ഓവറില്‍ ധോനി റണ്ണൗട്ടായതോടെയാണ് ഇന്ത്യ പരാജയമുറപ്പിച്ചത്.