ടീം ഇന്ത്യ ഇനി വിന്‍ഡീസിലേക്ക് ധോണിയും കോലിയുമില്ല | Oneindia Malayalam

Oneindia Malayalam 2019-07-12

Views 57

Indian captain Virat Kohli and MS Dhoni are likely to skip the West Indies series starting August 3
ലോകകപ്പില്‍ നിന്നും വെറും കൈയോടെ മടങ്ങേണ്ടി വന്നതോടെ ടീം ഇന്ത്യ അടുത്ത ലക്ഷ്യത്തിനായുള്ള തയ്യാറെടുപ്പിലാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇന്ത്യക്കു മുന്നിലുള്ള അടുത്ത ദൗത്യം. ആഗസ്റ്റില്‍ ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. രണ്ടു ടെസ്റ്റുകളും മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് കരീബിയന്‍ മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS