മാമാങ്കത്തിന്‌റെ സംവിധായകന് പറയാനുള്ളത്‌

Filmibeat Malayalam 2019-07-12

Views 421

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ചരിത്രസിനിമയില്‍ നായകനാകുന്നു എന്ന പ്രത്യേകതയോടെയാണ് മാമാങ്കം വാര്‍ത്തകളില്‍ നിറഞ്ഞത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. നേരത്തേ മമ്മൂട്ടിയുടെ തന്നെ ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ അപ്രന്റിസ് എന്ന നിലയില്‍ പദ്കമുകാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


Director M Padmakumar talks about his upcoming movie Mamaankam

Share This Video


Download

  
Report form
RELATED VIDEOS