ഇനി ടീം ഇന്ത്യക്കു വിൻഡീസ് പര്യടനം | Oneindia Malayalam

Oneindia Malayalam 2019-07-16

Views 26

Selectors to pick squad for West Indies tour on July 19, no clarity on Dhoni's future yet
രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് വിന്‍ഡീസ് പര്യടനം. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മയാകും നയിക്കുക. വിരാട് കോഹ്‌ലിക്ക് വിശ്രമം കൊടുക്കാന്‍ ആയിരിക്കും സാധ്യത.പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ജൂലൈ 19-ന് പ്രഖ്യാപിക്കും.

Share This Video


Download

  
Report form
RELATED VIDEOS