India Drawn Alongside Qatar in 2nd Round of 2022 FIFA World Cup and 2023 AFC Asian Cup Qualifiers

Oneindia Malayalam 2019-07-17

Views 153

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിലെ ​ഗ്രൂപ്പ് ഇയില്‍ ഇന്ത്യയുടെ മത്സരക്രമം വ്യക്തമായി. സെപ്റ്റംബര്‍ അഞ്ചിന് ഒമാനെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഇന്ത്യക്കിത് ഹോം മത്സരമാണ്. ഒമാന് പുറമെ ഏഷ്യന്‍ ചാമ്ബ്യന്മാരായ ഖത്തര്‍, അഫ്​ഗാനിസ്ഥാന്‍, ബെം​ഗ്ലാദേശ് എന്നിവരാണ് ​ഗ്രൂപ്പിലെ മറ്റ് മത്സരങ്ങള്‍.

India Drawn Alongside Qatar in 2nd Round of 2022 FIFA World Cup and 2023 AFC Asian Cup Qualifiers

Share This Video

Download

Report form