ഇന്ത്യയുടെ സ്വപ്‌ന പദ്ധതിക്ക് വീണ്ടും ചിറക് വിരിഞ്ഞു | Oneindia Malayalam

Oneindia Malayalam 2019-07-18

Views 85

Isro resolves Chandrayaan-2 glitch, mission may take off on monday
സാങ്കേതിക തകരാര്‍ മൂലം മാറ്റിവച്ച ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണം തിങ്കളാഴ്ച നടത്തും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ 2.43ന് വിക്ഷേപണം നടത്താനാണ് ഐ.എസ്.ആര്‍.ഒ തീരുമാനം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് വിക്ഷേപണതീയതി സംബന്ധിച്ച് അന്തിമ തീുമാനം ആയത്‌

Share This Video


Download

  
Report form
RELATED VIDEOS