അപമാനം താങ്ങാനാവാതെ കണ്ണീരോടെ പെണ്‍കുട്ടി

Oneindia Malayalam 2019-07-19

Views 39

girl cries because of socail media trolls

മറ്റുള്ളവരെ കുറ്റംപറയാനും, അപമാനിക്കാനും, വ്യാജ പ്രചരണങ്ങള്‍ നടത്താനും വേണ്ടി മാത്രമായി സമൂഹ മാധ്യമങ്ങളുപയോഗിക്കുന്നവര്‍. ചെയ്യുന്നവര്‍ക്ക് തമാശയായിരിക്കാമെങ്കിലും പൊതുസമൂഹത്തില്‍ ദയനീയമായി അപമാനിക്കപ്പെടുന്നവരുടെ വേദന ഒരിക്കലും പറഞ്ഞറിയിക്കാനാവില്ല. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ അതിരു കടന്നപ്പോള്‍ ഇനി തന്നെ അപമാനിക്കരുതെന്ന അപേക്ഷയുമായി കണ്ണീരോടെ രംഗത്തെത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി.


Share This Video


Download

  
Report form
RELATED VIDEOS