Zimbabwe tour of India: Do BCCI have backup plan for January home series in 2020 after ICC ban?
ഒരു കാലത്ത് ക്രിക്കറ്റിലെ കറുത്ത കുതിരകളായിരുന്ന സിംബാബ്‌വെയ്ക്ക് ഇന്ന് പഴയ പ്രതാപമില്ല.വിലക്ക് നിലനില്‍ക്കുന്നത്രയും നാള്‍ ഐസിസി അംഗത്വമുള്ള ടീമുകളുമായി ഇവര്‍ക്ക് കളിക്കാനാവില്ല. അടുത്ത ജനുവരിയില്‍ നടക്കേണ്ടിയിരുന്ന അവരുടെ ഇന്ത്യന്‍ പര്യടനവും ഇതോടെ തുലാസിലായി.