Lionel Messi plays football with an 11-year-old fan on a beach | Oneindia Malayalam

Oneindia Malayalam 2019-07-22

Views 543

മെസ്സിക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ ഒരവസരം ലഭിച്ചാലോ? എപ്പോള്‍ സമ്മതം മൂളി എന്നു ചോദിച്ചാല്‍ മതി.ബ്രിട്ടനില്‍ നിന്നുള്ള ഒരു പതിനൊന്നു വയസ്സുകാരന് അങ്ങനെ സ്വപ്‌നതുല്ല്യമായ ഒരു അവസരമാണ് ലഭിച്ചത്, അതും അപ്രതീക്ഷിതമായി. മെക്കന്‍സി ഒ നില്‍ എന്നാണ് ആ കുഞ്ഞു മെസ്സി ആരാധകന്റെ പേര്.

Share This Video


Download

  
Report form