ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍ എന്ത് സംഭവിക്കും?

Oneindia Malayalam 2019-07-23

Views 122

What Will happen if we put regular air in tyres that hae Hydrogen
മൈലേജും ആയുസും കൂടുമെന്ന കാരണത്താല്‍ ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കാന്‍ ഇന്നു മിക്കവരും താത്പര്യപ്പെടുന്നു. ഈ അവസരത്തില്‍ മറ്റൊരു സംശയം കൂടി ഉടമകള്‍ക്കുണ്ട്, വായുവും നൈട്രജനും ഒരുമിച്ചു ടയറില്‍ നിറച്ചാല്‍ എന്തുസംഭവിക്കും?

Share This Video


Download

  
Report form