Mammootty's New Delhi Turns 32
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം അരങ്ങേറിയത്. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു സിനിമയിലേക്കുള്ള എന്‍ട്രി. പതിവ് പോലെ തന്നെ വില്ലന്‍ വേഷങ്ങളും സഹനായക വേഷവുമൊക്കെയായിരുന്നു തുടക്കത്തില്‍ താരത്തിന് ലഭിച്ചത്.