മുത്തലാഖ് ബിൽ ലോക്സഭയിൽ പാസായി | Oneindia Malayalam

Oneindia Malayalam 2019-07-26

Views 86

Lok Sabha passes triple talaq Bill
മുത്തലാഖ് ബിൽ ലോക്സഭയിൽ പാസായി. കനത്ത പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ ലോക്സഭയിൽ പാസായത്. ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളി. ചർച്ചകൾക്കിടെ കോൺഗ്രസ്- തൃണമൂൽ കോൺഗ്രസ് എംപിമാർ ഇറങ്ങിപ്പോയി.

Share This Video


Download

  
Report form