സഹോദരങ്ങള്‍ ചേര്‍ന്ന് രാഖിയുടെ ജീവന്‍ എടുത്തു | Oneindia Malayala,

Oneindia Malayalam 2019-07-27

Views 1

Rakhi Case: Akhil and brother Rahul using a plastic rope- Report
പൂവാര്‍ സ്വദേശിനി രാഖിയെ കൊലപ്പെടുത്തിയത് സഹോദരങ്ങളായ അഖിലും രാഹുലും ചേര്‍ന്ന് തന്നെയാണെന്ന് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള ആദര്‍ശ് ആണ് കൊലപാതകത്തിനും മൃതദേഹം മറവ് ചെയ്യാനും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്

Share This Video


Download

  
Report form