കടലില്‍ ഒഴുകി നടക്കുന്ന അപകടം | Oneindia Malayalam

Oneindia Malayalam 2019-07-31

Views 35

Decaying oil tanker near Yemen coast could soon explode
പരന്ന കടലില്‍ ഒഴുകി നടക്കുന്ന ടൈം ബോബ്. ഏത് നിമിഷവും പൊട്ടെത്തെറിക്കാം.യെമന്റെ തീരം ആശങ്കയിലാണ്. ആഭ്യന്തര കലാപം ഒഴിഞ്ഞിട്ടില്ല അപ്പോഴാണ് ഇടിത്തീ പോലെ ലക്ഷകണക്കിന് ബാരല്‍ എണ്ണ നിറച്ച ഒരു കപ്പല്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്. ഇത് വലിയ ഒരു എണ്ണ ടാങ്കറാണ്, എഫ്എസ്ഒ സേഫര്‍.

Share This Video


Download

  
Report form
RELATED VIDEOS