ഇനി മനുഷ്യര്‍ക്കും പറക്കാം വെറും മണ്ണെണ്ണ മതി

Oneindia Malayalam 2019-08-02

Views 58

The invention of flying machine that would allow humans to fly
നിന്ന നില്‍പ്പില്‍ പക്ഷികളെപ്പോലെ പറക്കാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും. അത്തരത്തിലൊരു സെറ്റപ്പ് ഉണ്ടെങ്കില്‍ പൊളിക്കും ല്ലെ. ദേ ഇതുപോലെ.ഏതായാലും സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് മനുഷ്യന്റെ സഞ്ചാര രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. കരയിലും വെള്ളത്തിലും വായുവിലും സഞ്ചരിക്കുന്ന സാധാരണ വാഹനങ്ങള്‍ക്കപ്പുറം മുൻപ് ചിന്തിക്കുക പോലും ചെയ്യാത്ത സഞ്ചാരോപാധികളാണ് മനുഷ്യന്‍ വികസിപ്പിക്കുന്നത്.
ഇത്തരത്തിലൊരു സംവിധാനമാണ് ഫ്‌ളൈ ബോര്‍ഡ്‌.

Share This Video


Download

  
Report form
RELATED VIDEOS