What Cristiano Ronaldo told Paulo Dybala about Manchester United transfer?

Oneindia Malayalam 2019-08-02

Views 411

മികച്ച താരമായി വളരാന്‍ യുവന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാന്‍ പൗലോ ഡിബാലയോട് ആവശ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുണൈറ്റഡിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് ഡിബാല റൊണാള്‍ഡോയോട് അഭിപ്രായം ചോദിച്ചപ്പോള്‍ ചാമ്പ്യനാകാന്‍ ഈ മാറ്റം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം.

Share This Video


Download

  
Report form
RELATED VIDEOS