Police says about the incident happened at Trivandrum
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീംറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് വന്‍ വീഴ്ച. ഒന്ന് രണ്ട് ചോദ്യങ്ങളാണ് പൊലീസിനോട്, മദ്യപിച്ചെന്ന് വ്യക്തമായിട്ടും വൈദ്യ പരിശോധന നടത്താന്‍ വൈകിച്ചത് എന്തുകൊണ്ട്, ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത് ആരുടെ നിര്‍ദ്ദേശ പ്രകാരം പൊലീസുകാരേ, വെങ്കിട്ടരാമന് ഒപ്പമുണ്ടായിരുന്ന വനിത സുഹൃത്തിനെ പൊലിസ് കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയച്ചത് എന്തുകൊണ്ട്, അതൊക്കെ പോട്ടെ വീട്ടിലേക്കയച്ച സ്ത്രീയെ വിളിച്ച് വരുത്തിയത് 4 മണിക്കൂറിന് ശേഷമാണ്.