India vs West Indies 1st T20 Live score: Windies post 95/9 in 20 overs

Oneindia Malayalam 2019-08-03

Views 60




ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി ട്വന്‍റി പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം പിഴച്ചു. ജോണ്‍ കേമ്ബല്‍ (0), എവിന്‍ ലൂയിസ് (0), നിക്കോളാസ് പൂരാന്‍ (20), ഹേറ്റ്മേയര്‍ (0), പവല്‍ (4) എന്നിവര്‍ പുറത്തായി. മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യന്‍ ബൗളിംഗ് നിര
കാഴ്ചവെച്ചത്‌.






India vs West Indies 1st T20 Live score: Windies post 95/9 in 20 overs

Share This Video


Download

  
Report form
RELATED VIDEOS