മരണ മാസ്സായി ടൊവീനോ | Filmibeat Malayalam

Filmibeat Malayalam 2019-08-03

Views 237


ടോവിനോയുടെ പുതിയ ചിത്രമായ കല്‍ക്കിയുടെ ട്രൈലര്‍ പുറത്തിറങ്ങി. ടോവിനോയുടെ ഒരു മാസ്സ് എന്‍ടെര്‍ടെയ്‌നറായാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. ഒരു മാസ്സ് പൊലീസ് ഓഫീസറെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌


Tovino thomas's Kalki Trailer has released


Share This Video


Download

  
Report form