India beat Windies by four wickets | oneindia Malayalam

Oneindia Malayalam 2019-08-03

Views 50


വെസ്റ്റിന്‍ഡീസിനെതിരായ ടിട്വന്റി ക്രിക്കറ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. 20 ഓവറില്‍ ജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 96 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 ഓവറില്‍ മൂന്ന് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയില്‍ പരുങ്ങി. പിന്നീട് മൂന്ന് വിക്കറ്റ് തുടരെ തുടരെ നഷ്ടപ്പെട്ടു. ഒടുവില്‍ 16 പന്തുകള്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യ വിജയതീരത്തെത്തിയത്.

India beat Windies by four wickets

Share This Video


Download

  
Report form