Sriram venkitaraman car accident news updates

Oneindia Malayalam 2019-08-04

Views 3.3K

വാഹനാപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതി വിവാഹമോചിതയല്ലെന്ന് ഭര്‍ത്താവിന്‍റെ പിതാവ്. ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി



Share This Video


Download

  
Report form