ആഷസ് ഒ�" /> ആഷസ് ഒ�"/> ആഷസ് ഒ�">

ഇംഗ്ലീഷ് ആരാധകര്‍ക്ക് വാര്‍ണര്‍ കൊടുത്ത മറുപടി തരംഗമാകുന്നു

Oneindia Malayalam 2019-08-05

Views 37

David Warner's Brilliant Response To "Sandpaper" Chants From Edgbaston Crowd
ആഷസ് ഒന്നാം ടെസ്റ്റ് അത്രനല്ല ഓര്‍മ്മയല്ല ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് സമ്മാനിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷം എഡ്‌ജ്‌ബാസ്റ്റണില്‍ ടെസ്റ്റ് മടങ്ങിവരവ് നടത്തുന്ന വാര്‍ണറെ ഇംഗ്ലീഷ് കാണികള്‍ കൂവിവിളിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS