Lionel Messi suffers right calf injury
ബാഴ്സലോണയിലേക്ക് തിരികെ എത്തിയ മെസ്സിക്ക് പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ പരിക്ക്. അർജന്റീന സൂപർ താരം കഴിഞ്ഞ ദിവസമായിരുന്നു അവധിക്കു ശേഷം ബാഴ്സയിൽ തിരികെ എത്തിയത്. ഇന്ന് ആദ്യമായി ട്രെയിനിങിന് എത്തിയ മെസ്സിക്ക് ട്രെയിനിങ്ങിനിടെ ആണ് പരിക്കേറ്റത്. കാഫിൽ വേദന അനുഭവപ്പെട്ട മെസ്സി ട്രെയിനിങ് നിർത്തുകയായിരുന്നു
#LionelMessi #Barcelona