ട്വന്റി-ട്വന്റി പരമ്പരയില്‍ വാതുവെയ്പ്പുമായി മുതിര്‍ന്ന താരങ്ങളും

Oneindia Malayalam 2019-08-08

Views 110

match fixing found in canada T-20 series
സംഭവം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ഗ്ലോബല്‍ T20 സംഘാടകരെയും ഉമര്‍ അക്മല്‍ അറിയിച്ചു.
വാതുവെയ്പ്പുകാര്‍ കളിക്കാരെ സമീപിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ അഴിമതി വിരുദ്ധ സമിതി രൂപീകരിച്ച് സംഘാടകര്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ ഇക്കാര്യം അധികൃതരെ ഉടനടി അറിയിക്കാന്‍ കളിക്കാര്‍ക്കെല്ലാം സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share This Video


Download

  
Report form