I will be reaching out to PM Modi as well to brief him & request Central Govt. assistance says rahul gandhi
സംസ്ഥാനത്ത് കാലവര്‍ഷം കലിതുള്ളി പെയ്യുകയാണ്. പേമാരി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് വയനാട്ടിലാണ്. അതിനിടെ, സ്വന്തം മണ്ഡലമായ വയനാടിന് ഐക്യദാര്‍ഢ്യമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തി.