കേരളത്തിലെ എല്ലാ ഡാമുകളും തുറന്നോ?

Oneindia Malayalam 2019-08-10

Views 552




വിവിധ ജില്ലകളിലായി സംസ്ഥാനത്തെ 18 ഡാമുകളാണ് ഇന്നലെ വരെ തുറന്നത്.
കക്കയം ഉള്‍പ്പടേയുള്ള ചില ചെറുകിട ഡാമുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.



18 dams in kerala opened in flood

Share This Video


Download

  
Report form