ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ ദുരിതം കേട്ട് രാഹുല്‍ ഗാന്ധി

Oneindia Malayalam 2019-08-12

Views 1.6K

Kerala flood: Rahul Gandhi visits relief camp in Malappuram
കനത്ത മഴ വ്യാപക നാശം വിതച്ച കവളപ്പാറ അടക്കമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി വയനാട് എംപി രാഹുല്‍ ഗാന്ധി. ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ക്യാമ്പില്‍ കഴിയുന്നവരോട് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാം നഷ്ടപ്പെട്ട് നിസഹായരായി നില്‍ക്കുന്നവര്‍ തങ്ങളുടെ ആവശ്യങ്ങളും ആവലാതികളും നിറകണ്ണുകളോടെ രാഹുല്‍ ഗാന്ധിക്ക് മുമ്പില്‍ അവതരിപ്പിച്ചു.

Share This Video


Download

  
Report form
RELATED VIDEOS