kavalappara landslide, pushpa shares her experiance
ഇത്തവണത്തെ പേമാരിയില്‍ കവളപ്പാറ തീരാ വേദനയായപ്പോള്‍ അവിടെ ജീവന്റെ ഒരേ ഒരു തുരുത്ത് മാത്രം അവശേഷിച്ചു. ഒരു പ്രദേശത്തെ മുഴുവന്‍ ഇല്ലാതാക്കിയ കവളപ്പാറയിലെ ഉരുള്‍ പൊട്ടലിന് നടുവില്‍ പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടത് ആ തുരുത്തിലെ 8 വീടുകളാണ്. എന്നാല്‍ ചുറ്റുമുള്ളതിനെയെല്ലാം തകര്‍ത്തെറിഞ്ഞ ഉരുള്‍ പൊട്ടലിന്റെ നടുക്കത്തില്‍ നിന്നും ഇവിടുത്തെ ജനങ്ങള്‍ ഇതുവരെ മോചിതരായിട്ടില്ല. ഇനിയും 40 പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്താനുള്ളത്