top 5 latest songs
അടുത്തിടെ ഇറങ്ങിയ ചില രസകരമായ പാട്ടുകള്‍ ഉണ്ട്. വളരെ പെട്ടെന്ന് തന്നെ ആളുകളുടെ മനസ്സിലേക്ക് കടന്നു കയറിയത്. അങ്ങനെ ഉള്ള 5 പാട്ടുകള്‍ ഏതൊക്കെ എന്ന് നോക്കാം. മലയാള സിനിമയില്‍ സണ്ണി ലിയോണ്‍ ആദ്യമായി നൃത്ത ചുവടുകള്‍ വച്ച മധുര രാജയിലെ മോഹ മുന്തിരി വാറ്റിയ രാവ് എന്ന ഗാനം ആണ് അഞ്ചാം സ്ഥാനത്ത്.