ലോകത്തിലെ ഏറ്റവും സമാധാനമുള്ള 7 രാജ്യങ്ങള്‍ | Most Peaceful Countries | Oneindia Malayalam

Oneindia Malayalam 2019-08-21

Views 158

The Most Peaceful Countries In The World 2019
ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് അഥവ ലോക സമാധാന സൂചിക .രാഷ്ട്രങ്ങളുടേയും ദേശങ്ങളുടേയും സമാധാനത്തിന്റെ ആപേക്ഷക സ്ഥിതി അളക്കുവാനുള്ള സൂചിക. രാജ്യത്തിനകത്തെ അക്രമങ്ങളും കുറ്റകൃത്യങ്ങളും ബാഹ്യബന്ധങ്ങളും- അതായത് യുദ്ധങ്ങളും യുദ്ധ ചെലവുകളും- കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കുന്നത്.

Share This Video


Download

  
Report form