Unprecedented situation for govt in 70 years: Niti Aayog VC on liquidity crisis
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് രാജ്യം കടന്നു പോകുന്നത് എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. കഴിഞ്ഞ 70വര്‍ഷമായി രാജ്യം അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണിത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 5 വര്‍ഷത്തേതില്‍ നിന്ന് മന്ദഗതിയില്‍ ആണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജീവ് കുമാറിന്റെ പ്രതികരണം