Who can say no to India: Ambati Rayudu makes retirement u-turn
ഇപ്പോള്‍ ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. 'ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചാല്‍ ആരാണ് വേണ്ടെന്നു വെയ്ക്കുക?', ദേശീയ ടീമിലേക്ക് വിളി വന്നാല്‍ പോകുമോയെന്ന ചോദ്യത്തിന് 33 -കാരന്‍ റായുഡു കഴിഞ്ഞ ദിവസം മറുപടി നല്‍കി.