PV Sindhu Wins Maiden Badminton World Championship Title | Oneindia Malayalam

Oneindia Malayalam 2019-08-26

Views 82

PV Sindhu Wins Maiden Badminton World Championship Title
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി പിവി സിന്ധു. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. സ്‌കോര്‍ 21-7, 21-7. 2017ലെ ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച ഓകുഹാരയോടുള്ള മധുര പ്രതികാരം കൂടിയായി സിന്ധുവിന്റെ വിജയം

Share This Video


Download

  
Report form