Lionel Messi's special message to Ansu Fati, Carles Perez and La Masia
ലാലിഗയില്‍ ബാഴ്‌സലോണ റയല്‍ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകര്‍ത്ത മത്സരത്തില്‍ ചരിത്രം കുറിച്ച അരങ്ങേറ്റവുമായി 16-കാരന്‍ അന്‍സു ഫാത്തി. 78-ാം മിനുട്ടില്‍ കാര്‍ലസ് പെരസിനു പകരക്കാരനായി കളത്തിലെത്തിയ ഫാത്തി ഈ നൂറ്റാണ്ടില്‍ ബാഴ്‌സ സീനിയര്‍ ടീമില്‍ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.