New time schedule for kerala govt. employees
വ്യത്യസ്ത നിര്‍ദേശം നിലനില്‍ക്കുന്നതു പരിഹരിക്കണമെന്നാവശ്യപ്പെട്ടു പരാതികളും നിവേദനങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പുതുക്കിയ ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 'മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയറും' സെക്രട്ടേറിയറ്റിന് 'കേരളാ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും' അനുസരിച്ചുള്ള സമയക്രമമാണു പാലിക്കുന്നത്.