5 Records Rohit Sharma achieved but Virat Kohli couldn’t | Oneindia Malayalam

Oneindia Malayalam 2019-08-27

Views 367

5 Records Rohit Sharma achieved but Virat Kohli couldn’t
ക്രിക്കറ്റില്‍ എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകള്‍ കോലിക്കുണ്ട്. എന്നാല്‍ ഇനിയും കൈയെത്തിപ്പിടിക്കാനായിട്ടില്ലാത്ത ഒരുപിടി റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ നായകന് മുന്നില്‍ കടമ്പകള്‍ തീര്‍ക്കുന്നത് കാണാം. ഈ അവസരത്തില്‍ രോഹിത് ശര്‍മ്മ നേടിയിട്ടുള്ളതും എന്നാല്‍ കോലിക്കില്ലാത്തതുമായ അഞ്ചു റെക്കോര്‍ഡുകള്‍ ചുവടെ പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS