Leave MS Dhoni alone, he’s a role model and should remain in team,’ says World Cup winning wicketkeeper
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചായിരുന്നു ലോകകപ്പിനു ശേഷം ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. എന്നാല്‍ ധോണി ഭാവിയെക്കുറിച്ച് പ്രതികരിക്കാതിരുന്നതോടെ ഈ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു