Finance Minister Nirmala Sitharaman announces mega merger, 10 PSBs amalgamated into 4 entities
രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമാന്‍. ലയനം സാധ്യമാവുന്നതോടെ 10 പൊതുമേഖല ബാങ്കുകള്‍ 4 സ്ഥാപനങ്ങളായി മാറുമെന്നാണ് നിര്‍മ്മല സീതാരമന്‍ വ്യക്തമാക്കിയത്.