GAME OF THRONES, season 1 episode 4- "Cripples, Bastards, and Broken Things"
ബ്രാൻ കാണുന്ന ഒരു സ്വപ്നം, അതും 3 കണ്ണുകൾ ഉള്ള ഒരു കാക്കയെ, എന്താണ് ഈ കാക്കയും ബ്രാനും തമ്മിലുള്ള ബന്ധം? എപ്പിസോഡ് 4 തുടങ്ങുകയാണ്, ബ്രാനും കാക്കയും തമ്മിലുള്ള ബന്ധം വഴിയേ വന്നുകൊള്ളും, അതീ സീരീസിന്റെ അവസാനം വരെയുണ്ട് താനും
GAME OF THRONES, Season 1 Episode 4 Cripples, Bastards, and Broken Things review