Virat Kohli surpasses MS Dhoni to become India's most successful Test captain

Oneindia Malayalam 2019-09-03

Views 45

Virat Kohli surpasses MS Dhoni to become India's most successful Test captain
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന ഇതിഹാസ താരം എംഎസ് ധോണിയുടെ റെക്കോര്‍ഡ് ഒടുവില്‍ പഴങ്കഥയായി. നിലവിലെ നായകന്‍ വിരാട് കോലിയാണ് ധോണിയുടെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.

Share This Video

Download

Report form
RELATED VIDEOS