mohanlal's naran is celebrating 14 years
മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ നരന്‍ തിയേറ്ററുകളിലേക്കെത്തിയിട്ട് 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ബോക്സോഫീസില്‍ മികച്ച വിജയമായിരുന്നു നരന്‍. 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു ഈ സിനിമ.