Results in top 5 European leagues
കൈമാറ്റ ജാലകത്തിന് പൂട്ടുവീണതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്ലബ്ബ് ഫുട്‌ബോള്‍ കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. പുതിയ സീസണിന് തുടക്കമായതിന് പിന്നാലെ പ്രധാന ലീഗുകളിലെ ആദ്യ സ്ഥാനക്കാര്‍ ആരൊക്കെയെന്ന് നോക്കാം.