Mohanlal's trending mundu and shirts in Ittymani Made In China
ലാലേട്ടന്റെ ഇട്ടിമാണി മുണ്ടും ഷർട്ടും ഫാഷനിൽ ട്രെൻഡിങ്ങാവുമോ?ഇട്ടിമാണിയിലെ കോസ്റ്റുമുകളും ശ്രദ്ധ നേടുകയാണ്, സുജിത്ത് സുധാകർ ആണ് ഇട്ടിമാണിയിൽ ചെനീസ് ബന്ധമുള്ള കോസ്റ്യൂമുകൾ ഒരുക്കിയിരിക്കുന്നത്