Kagiso Rabada expresses disappointment over pitches during the last Test tour
നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര, 3-0 എന്ന നിലയില്‍ തോല്‍ക്കേണ്ടി വന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായി. അന്ന് ഏഴു ഇന്നിങ്‌സുകള്‍ കളിച്ചെങ്കിലും 200 റണ്‍സിന് മുകളില്‍ ദക്ഷിണാഫ്രിക്ക സ്‌കോര്‍ ചെയ്തത് ഒരിക്കല്‍ മാത്രം. ഏകദിന പരമ്പരയില്‍ പത്തു വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ റബാദയാകട്ടെ, മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്.