വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ല, ശുഭ പ്രതീക്ഷ

Oneindia Malayalam 2019-09-09

Views 1.1K


chandrayaan 2 vikram not broken says ISRO

വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന ശുഭ വാര്‍ത്ത പങ്കുവെച്ച് ഐഎസ്ആര്‍ഒ. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ നിലയിലാണ് ഉള്ളതെന്നും വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.



Share This Video


Download

  
Report form
RELATED VIDEOS