World Test Championship points table
വിന്‍ഡീസിനെതിരെ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 120 പോയിന്റുകള്‍ കരസ്ഥമാക്കി ഒന്നാമതുണ്ട്. ഒരു തോല്‍വിയും ഒരു ജയവും വീതം നേടി ന്യൂസിലാന്‍ഡ് രണ്ടാം സ്ഥാനത്തും ശ്രീലങ്ക മൂന്നാം സ്ഥാനത്തും തുടരുന്നു. ഇരു രാജ്യങ്ങള്‍ക്കും 60 പോയിന്റ് വീതമുണ്ട്.