അയല്‍ക്കാര്‍ അന്യമതക്കാരായത് കൊണ്ട് മാത്രം പട്ടിണിയില്ലാതെ ജീവിച്ച ബാല്യങ്ങളെ അറിയുമോ ?

Oneindia Malayalam 2019-09-10

Views 348

ഓണം,ക്രിസ്തുമസ് തുടങ്ങിയ അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്നും ഇത്തരം രീതികള്‍ക്ക് ഇസ്ലാം മതം എതിരാണെന്നുമുള്ള പ്രസ്താവന നടത്തിയ മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയ്ക്ക് മറുപടിയുമായി യുവാവിന്റെ കുറിപ്പ്.അയല്‍ക്കാര്‍ അന്യമതത്തിലുള്ളവരായത് കൊണ്ട് മാത്രം പട്ടിണിയില്ലാതെ ജീവിച്ച് വളര്‍ന്ന ബാല്യങ്ങളെ നിങ്ങള്‍ക്കറിയാമോയെന്നാണ് ബ്ലോഗര്‍ നൗഷാദ് മംഗലത്തോപ് ചോദിക്കുന്നത്‌



viral fb post against simsarul haq hudavi

Share This Video


Download

  
Report form
RELATED VIDEOS